TTC 2012-14 Rank LIST Published
2012-14 വര്‍ഷത്തെ ഗവ/എയിഡഡ്,സ്വാശ്രയ ടി.ടി.ഐകളിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.റാങ്ക് ലിസ്റ്റ് Download ലിങ്കില്‍ നിന്നും ലഭിക്കും. റാങ്ക് ലിസ്റ്റിലുള്പ്പെട്ടിട്ടുള്ളവര്ക്ക് 2012 ആഗസ്റ്റ് 13 ന് തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്ക്കൂളില്‍ വച്ച് രാവിലെ 10മണി മുതല്‍ ഇന്റര്‍വ്യു നടത്തുന്നതായിരിക്കും. ഇന്റര്‍വ്യു മെമ്മോ ലഭിക്കാത്തവര്‍ താഴെ പറയുന്ന സമയ ക്രമപ്രകാരം ഇന്റര്‍വ്യുവിന് ഹാജരാക്കേണ്ടതാണ്.(ഗവ/എയിഡഡ് - 10am-1pm)
(സ്വാശ്രയം- 2pm-4pm)
Updated on: 08 Aug 2012
|